Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Sourav Das

സിജെപി നേതാക്കൾക്ക് എതിരേ ലുക്കൗട്ട് നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി (സി​ജെ​പി) നേ​താ​വാ​യ സൗ​ര​വ് ദാ​സി​നെ​തി​രേ മും​ബൈ പൊ​ലി​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

പാ​സ്‌​പോ​ർ​ട്ടി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ടെ പേ​രി​ൽ ചെ​ന്നൈ റീ​ജി​യ​ണ​ൽ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് സൗ​ര​വ് ദാ​സി​ന് കാ​ര​ണംകാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

ഇ​തേത്തുട​ർ​ന്ന് യു​കെ​യ്ക്കു​ള്ള യാ​ത്ര ത​ട​സ​പ്പെ​ടു​ത്തി​യ​ത് ചോ​ദ്യം​ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേയാ​ണ് ദാ​സി​നെ​തി​രേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രമ​റി​യി​ച്ച​ത്.

Latest News

Corehub Up