Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : suicide attack

സൈനിക ക്യാമ്പിൽ ചാവേർ ആക്രമണം ലക്ഷ്യമിട്ട യുവാവ് അറസ്റ്റിൽ

മീ​​​റ​​​റ്റ്:​ സൈ​​​നി​​​ക​​​ക്യാ​​​ന്പി​​​ൽ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണം ന​​ട​​ത്താ​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട പാ​​​ക്കി​​​സ്ഥാ​​​ൻ ബ​​​ന്ധ​​​മു​​​ള്ള 22 കാ​​​ര​​​ൻ യു​​​പി​​​യി​​​ലെ മീ​​​റ​​​റ്റി​​​ൽ അ​​​റ​​​സ്റ്റി​​​ൽ. പ​​ത്തു​​മാ​​സ​​മാ​​യി അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ങ്ങ​​ളെ വെ​​ട്ടി​​ച്ചു​​ന​​ട​​ന്നി​​രു​​ന്ന മീ​​​റ​​​റ്റി​​​ലെ ബ​​​നി​​​യാ​​​പാ​​​ദ സ്വ​​​ദേ​​​ശി ഉ​​​സൈ​​​ദി​​നെ​​യാ​​ണ് അ​​റ​​സ്റ്റ്ചെ​​യ്ത​​ത്.

ദേ​​​ശവി​​​രു​​​ദ്ധ​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള വീ​​ഡി​​യോ​​ക​​ൾ ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ലും യുട്യൂ​​​ബി​​​ലും പി​​​ന്തു​​​ട​​​ർ​​​ന്നി​​​രു​​ന്ന ഉ​​സൈ​​ദ് യു​​വാ​​ക്ക​​ളെ ഭീ​​ക​​ര​​വാ​​ദ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ക്കു​​ന്ന​​തി​​നും ശ്ര​​മി​​ച്ചി​​രു​​ന്നു​​വെ​​ന്ന് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.

ജ​​​യ്ഷ് ഇ ​​​മു​​​ഹ​​​മ്മ​​​ദ് ത​​​ല​​​വ​​​ൻ മ​​​സൂ​​​ദ് അ​​​സ​​​റി​​​ന്‍റെ ആ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ ആ​​കൃ​​ഷ്ട​​നാ​​യാ​​യി​​രു​​ന്നു ഇ​​യാ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം. സൈ​​നി​​ക ക്യാ​​ന്പ് ആ​​ക്ര​​മ​​ണ​​ത്തി​​ന് ജ​​മ്മു സ്വ​​ദേ​​ശി സാ​​ജി​​ദു​​മാ​​യി ചേ​​ർ​​ന്ന് ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​മാ​​ണ് ഇ​​യാ​​ൾ പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി​​യി​​രു​​ന്ന​​ത്.

നി​​​രീ​​​ക്ഷ​​​ണ​​​ചു​​​മ​​​ത​​​ല സാ​​​ജി​​​ദി​​​നും, ആ​​​യു​​​ധ​​​ങ്ങ​​​ളും വാ​​​ഹ​​​ന​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള ചു​​​മ​​​ത​​​ല ഉ​​​സൈ​​​ദി​​​നു​​​മാ​​​യി​​​രു​​​ന്നു. സാ​​​ജി​​​ദി​​​ന്‍റെ അ​​​റ​​​സ്റ്റോ​​​ടെ​ പ​​​ദ്ധ​​​തി അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​ന്‍റെ ചെ​​വി​​യി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

Latest News

Corehub Up