Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : Train

വ​​​​ൻ ​​​​ദു​​​​ര​​​​ന്തം ഒ​​​​ഴിവാക്കി​​​​ ശബ്ദഭേദി എക്സ്പ്രസ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ 128 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത്തി​​​​ൽ പാ​​​​ഞ്ഞ ശ​​​​ബ്ദ​​​​ഭേ​​​​ദി എ​​​​ക്സ്പ്ര​​​​സ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽനി​​​​ന്ന് ത​​​​ല​​​​നാ​​​​രി​​​​ഴ​​​​യ്ക്കു ര​​​​ക്ഷ​​​​പെ​​​​ട്ടു.

ഹൗ​​​​റ​​​​യ്ക്കും വര്‍ദ്ധ​​​​മാ​​​​നും ഇ​​​​ട​​​​യി​​​​ൽ 19നാ​​​​ണ് അ​​​​പ​​​​ക​​​​ടം. ട്രെ​​​​യി​​​​നി​​​​ലേ​​​​ക്കു വൈ​​​​ദ്യു​​​​തി എ​​​​ത്തു​​​​ന്ന ഓ​​​​വ​​​​ർ​​​​ഹെ​​​​ഡ് എ​​​​ക്യു​​​​പ്മെ​​​​ന്‍റ് ട്രെ​​​​യി​​​​നി​​​​ലേ​​​​ക്കു വീ​​​​ഴു​​​​ക​​​​യും വൈ​​​​ദ്യു​​​​ത​​​​ക​​​​ന്പി​​​​ക​​​​ൾ കു​​രു​​ങ്ങു​​ക​​യു​​മാ​​യി​​രു​​ന്നു.

രാ​​​​ത്രി 11ന് പെ​​​​യ്ത ക​​​​ന​​​​ത്ത​​​​ മ​​​​ഴ​​​​യി​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ടം. വ്യ​​ക്ത​​മാ​​യ കാ​​ഴ്ച ല​​ഭ്യ​​മാ​​യി​​ല്ലെ​​ങ്കി​​ലും അ​​സാ​​ധാ​​ര​​ണ സാ​​​​ഹ​​​​ച​​​​ര്യം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട ലോ​​​​ക്കോ പൈ​​​​ല​​​​റ്റും അ​​​​സി​​​​സ്റ്റ​​​​ന്‍റ് ലോ​​​​ക്കോ പൈ​​​​ല​​​​റ്റും എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി ബ്രേ​​​​ക്ക് പ്ര​​​​യോ​​​​ഗി​​​​ച്ച​​​​തി​​​​നാ​​​​ൽ വ​​​​ൻ ​​​​ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​യു​​ക​​യാ​​യി​​രു​​ന്നു.

Latest News

Corehub Up