Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : luxury

ആ​ഡം​ബ​ര​ത്തി​ൽ മ​ത്സ​രി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ

പാ​​​​റ്റ്ന: രാ​​​​ജ്യ​​​​ത്തു വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വും ഭ​​​​ക്ഷ്യ​​​​ക്ഷാ​​​​മ​​​​വും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ ജീ​​​​വി​​​​തം ദു​​​​ഃസ​​​​ഹ​​​​മാ​​​​ക്കു​​​​മ്പോ​​​​ൾ, ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ കോ​​​​ടി​​​​ക​​​​ൾ പൊ​​​​ടി​​​​ച്ച് ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ഡം​​​​ബ​​​​ര വി​​​​വാ​​​​ഹ​​​​ങ്ങ​​​​ൾ വ​​​​ലി​​​​യ ച​​​​ർ​​​​ച്ച​​​​യാ​​​​കു​​​​ന്നു.

ബി​​​​ഹാ​​​​ർ എം​​​​എ​​​​ൽ​​​​എ അ​​​​ന​​​​ന്ത് സിം​​​​ഗി​​​​ന്‍റെ മ​​​​ക​​​​ളു​​​​ടെ വി​​​​വാ​​​​ഹം ദേ​​​​ശീ​​​​യ ശ്ര​​​​ദ്ധ നേ​​​​ടി​​​​യ​​​​തി​​​​ന് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ, അ​​​​യ​​​​ൽ​​​​സം​​​​സ്ഥാ​​​​ന​​​​മാ​​​​യ ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ൽ ബി​​​​ജെ​​​​പി എം​​​​പി ധു​​​​ലു മ​​​​ഹ്തോ ന​​​​ട​​​​ത്തി​​​​യ സ​​​​മാ​​​​ന​​​​മാ​​​​യ വി​​​​വാ​​​​ഹ മാ​​​​മാ​​​​ങ്ക​​​​ത്തി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​പ്പോ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു ധ​​​​ൻ​​​​ബാ​​​​ദ് എം​​​​പി ധു​​​​ലു മ​​​​ഹ്തോ​​​​യു​​​​ടെ​​​​യും സാ​​​​വി​​​​ത്രി​​​​ദേ​​​​വി​​​​യു​​​​ടെ​​​​യും മൂ​​​​ത്ത മ​​​​ക​​​​ൾ സാ​​​​ക്ഷി​​​​കു​​​​മാ​​​​രി​​​​യു​​​​ടെ വി​​​​വാ​​​​ഹം. ബൊ​​​​ക്കാ​​​​റോ ജി​​​​ല്ല​​​​യി​​​​ലെ ഡെ​​​​പ്യൂ​​​​ട്ടി സൂ​​​​പ്ര​​​​ണ്ട് ഓ​​​​ഫ് പൊ​​​​ലി​​​​സ് ര​​​​വി​​​​കാ​​​​ന്ത് സാ​​​​വാ​​​​ണു വ​​​​ര​​​​ൻ. മ​​​​ഹ്തോ​​​​യു​​​​ടെ സ്വ​​​​ദേ​​​​ശ​​​​മാ​​​​യ ചി​​​​താ​​​​ഹി ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ച​​​​ട​​​​ങ്ങു​​​​ക​​​​ൾ.

അ​​​​ന​​​​ന്ത് സിം​​​​ഗി​​​​നെ​​​​പ്പോ​​​​ലെ​​​​ത​​​​ന്നെ ക്ഷ​​​​ണ​​​​ക്ക​​​​ത്ത് ല​​​​ഭി​​​​ക്കാ​​​​ത്ത​​​​വ​​​​ർ​​​​ക്കും വി​​​​വാ​​​​ഹ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന് മ​​​​ഹ്തോ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ച​​​​ട​​​​ങ്ങി​​​​ൽ ഡ​​​​സ​​​​ൻ ക​​​​ണ​​​​ക്കി​​​​ന് കൂ​​​​റ്റ​​​​ൻ പ​​​​ന്ത​​​​ലു​​​​ക​​​​ളും വി​​​​ഭ​​​​വ​​​​സ​​​​മൃ​​​​ദ്ധ​​​​മാ​​​​യ സ​​​​ദ്യ​​​​യു​​​​മാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്. ദു​​​​ർ​​​​ഗാ​​​​പൂ​​​​ജ പ​​​​ന്ത​​​​ലു​​​​ക​​​​ളെ അ​​​​നു​​​​സ്മ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു വേ​​​​ദി​​​​യു​​​​ടെ അ​​​​ല​​​​ങ്കാ​​​​ര​​​​ങ്ങ​​​​ൾ.

ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ നീ​​​​ണ്ട ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളാ​​​​ണ് ധ​​​​ൻ​​​​ബാ​​​​ദി​​​​ൽ ന​​​​ട​​​​ന്ന​​​​ത്. 1.5 ല​​​​ക്ഷം മു​​​​ത​​​​ൽ ര​​​​ണ്ടു ല​​​​ക്ഷം വ​​​​രെ ആ​​​​ളു​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​വി​​​​ടെ ഭ​​​​ക്ഷ​​​​ണം ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്. ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​റ്റു​​​​കൂ​​​​ട്ടാ​​​​ൻ ആ​​​​റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രു​​​​ടെ ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും നി​​​​ശ്ച​​​​ല​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ളും ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്നു.

വി​​​​ഐ​​​​പി​​​​ക​​​​ൾ​​​​ക്കും വി​​​​വി​​​​ഐ​​​​പി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി പ്ര​​​​ത്യേ​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. നാ​​​​ലു​​​​വ​​​​രി​​​​പ്പാ​​​​ത​​​​യി​​​​ൽ ഭാ​​​​ര​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നാ​​​​ൽ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ട്ടും തി​​​​ക്കും തി​​​​ര​​​​ക്കു​​​​മി​​​​ല്ലാ​​​​തെ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യാ​​​​ണു ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ന​​​​ട​​​​ന്ന​​​​ത്.

ക​​​​ക്ഷി​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ ഭേ​​​​ദ​​​​മെ​​​​ന്യേ പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ൾ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ജാ​​​​ർ​​​​ഖ​​​​ണ്ഡ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹേ​​​​മ​​​​ന്ത് സോ​​​​റ​​​​ൻ, ഭാ​​​​ര്യ ക​​​​ല്പ​​​​ന സോ​​​​റ​​​​ൻ എം​​​​എ​​​​ൽ​​​​എ, കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി അ​​​​ന്ന​​​​പൂ​​​​ർ​​​​ണ ദേ​​​​വി, പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ബാ​​​​ബു​​​​ലാ​​​​ൽ മ​​​​റാ​​​​ണ്ഡി, സം​​​​സ്ഥാ​​​​ന ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ ആ​​​​ദി​​​​ത്യ സാ​​​​ഹു എ​​​​ന്നി​​​​വ​​​​ർ വ​​​​ധൂ​​​​വ​​​​ര​​​​ന്മാ​​​​രെ ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ക്കാ​​​​നെ​​​​ത്തി.

അ​​​​ന​​​​ന്ത് സിം​​​​ഗി​​​​ന്‍റെ മ​​​​ക​​​​ളു​​​​ടെ വി​​​​വാ​​​​ഹ​​​​വും ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്കും

ധു​​​​ലു മ​​​​ഹ്തോ​​​​യു​​​​ടെ മ​​​​ക​​​​ളു​​​​ടെ വി​​​​വാ​​​​ഹ​​​​ത്തി​​​​ന് തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​മാ​​​​യ ബു​​​​ധ​​​​നാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ക്കാ​​​​മ എം​​​​എ​​​​ൽ​​​​എ​​​​യും മു​​​​ൻ ജെ​​​​ഡി​​​​യു നേ​​​​താ​​​​വു​​​​മാ​​​​യ അ​​​​ന​​​​ന്ത് സിം​​​​ഗി​​​​ന്‍റെ മ​​​​ക​​​​ൾ ശി​​​​വാം​​​​ഗി​​​​യു​​​​ടെ വി​​​​വാ​​​​ഹം.

പാ​​​​റ്റ്ന​​​​യി​​​​ലെ ന​​​​ദ്വാ​​​​ൻ ഗ്രാ​​​​മ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ നാ​​​​ലു ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​ർ​​​​ക്കു​​​​ള്ള ഭ​​​​ക്ഷ​​​​ണ​​​​വും മ​​​​ഹീ​​​​ന്ദ്ര ഥാ​​​​ർ സ​​​​മ്മാ​​​​ന​​​​മാ​​​​യി ന​​​​ൽ​​​​കി​​​​യ കു​​​​തി​​​​ര​​​​യോ​​​​ട്ട മ​​​​ത്സ​​​​ര​​​​വു​​​​മെ​​​​ല്ലാം ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി ആ​​​​ളു​​​​ക​​​​ൾ തി​​​​ര​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളും, പ​​​​ത്തു കി​​​​ലോ​​​​മീ​​​​റ്റ​​​​റോ​​​​ളം നീ​​​​ണ്ട ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്കു​​​​മാ​​​​ണ് പി​​​​ന്നീ​​​​ട് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ച​​​​ർ​​​​ച്ച​​​​യാ​​​​യ​​​​ത്.

Latest News

Corehub Up