Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Morally questionable

സ്ത്രീ​ക​ളെ​ക്കു​റി​ച്ച് അ​ശ്ലീ​ല പ​രാ​മ​ര്‍​ശം; കൊ​മേ​ഡി​യ​നെ​തി​രേ കേ​സ്

പ​​​​​ട്‌​​​​​ന: ഛഠ് ​​​​​പൂ​​​​​ജ​​​​​യോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ബി​​​​​ഹാ​​​​​റി സ്ത്രീ​​​​​ക​​​​​ള്‍ നീ​​​​​ള​​​​​ത്തി​​​​​ല്‍ സി​​​​​ന്ദൂ​​​​​രം അ​​​​​ണി​​​​​യു​​​​​ന്ന ആ​​​​​ചാ​​​​​ര​​​​​ത്തെ അ​​​​​ധി​​​​​ക്ഷേ​​​​​പി​​​​​ച്ച സ്റ്റാ​​​​​ന്‍​ഡ് അ​​​​​പ് കൊ​​​​​മേ​​​​​ഡി​​​​​യ​​​​​ന്‍ യാ​​​​​ഷ് മ​​​​​ഹേ​​​​​ശ്വ​​​​​രി​​​​​ക്കെ​​​​​തി​​​​​രേ പൊ​​​​​ലി​​​​​സ് കേ​​​​​സെ​​​​​ടു​​​​​ത്തു.

യു​ട്യൂ​​​​​ബി​​​​​ല്‍ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച ‘മോ​​​​​റ​​​​​ലി ക്വ​​​​​സ്റ്റ്യ​​​​​ന​​​​​ബി​​​​​ള്‍’ എ​​​​​ന്ന പേ​​​​​രി​​​​​ലു​​​​​ള്ള സ്റ്റാ​​​​​ന്‍​ഡ് അ​​​​​പ് കോ​​​​​മ​​​​​ഡി വി​​​​​ഡി​​​​​യോ വൈ​​​​​റ​​​​​ലാ​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് വി​​​​​വാ​​​​​ദം ഉ​​​​​ട​​​​​ലെ​​​​​ടു​​​​​ത്ത​​​​​ത്.

ഛഠ് ​​​​​പൂ​​​​​ജ​​​​​യ്ക്കി​​​​​ടെ നെ​​​​​റ്റി​​​​​യി​​​​​ല്‍ നീ​​​​​ള​​​​​ത്തി​​​​​ല്‍ സി​​​​​ന്ദൂ​​​​​രം ചാ​​​​​ര്‍​ത്തു​​​​​ന്ന ബി​​​​​ഹാ​​​​​റി​​​​​ലെ സ്ത്രീ​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് വീ​​​​​ഡി​​​​​യോ​​​​​യി​​​​​ല്‍ യാ​​​​​ഷ് ലൈം​​​​​ഗി​​​​​ക​​​​​ച്ചു​​​​​വ​​​​​യു​​​​​ള്ള പ​​​​​രാ​​​​​മ​​​​​ര്‍​ശ​​​​​ങ്ങ​​​​​ള്‍ ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​ണ് ആ​​​​​രോ​​​​​പ​​​​​ണം.

വി​​​​​മ​​​​​ര്‍​ശ​​​​​നം ശ​​​​​ക്ത​​​​​മാ​​​​​യ​​​​​തോ​​​​​ടെ യാ​​​​​ഷ് മ​​​​​ഹേ​​​​​ശ്വ​​​​​രി പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി മാ​​​​​പ്പു​​​​​ പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു.

Latest News

Corehub Up