Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Gulf News

Middle East and Gulf

അബുദാബിയിൽ ചിക്‌ബൈക്കിന് പുതിയ ഔട്ട്‌ലെറ്റ്; മുഷ്‌രിഫ് മാളിൽ പ്രവർത്തനം തുടങ്ങി

അ​ബു​ദാ​ബി: ചി​ക്ബൈ​ക്കി​ന്‍റെ പു​തി​യ ശാഖ അ​ബു​ദാ​ബി മു​ഷ്‌​രി​ഫ് മാ​ളി​ൽ പ്ര​വ​ർ​ത്ത​നം​ആ​രം​ഭി​ച്ചു. സ​യ്യി​ദ് ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ​ബു​ഖാ​രി, യൂ​സ​ഫ് അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് അ​ൽ​ജാ​സി എ​ന്നി​വ​ർ ചേർന്ന് ഉ​ദ്ഘാ​ട​നം​ നി​ർ​വ​ഹി​ച്ചു.

അ​ബ്ദു​ൽ ക​രീം ഉ​സ്താ​ദ്, അ​ജു​അ​ബ്ദു​ൾ റ​ഹ്മാ​ൻ കു​ഞ്ഞ​ല​വി, മു​ഹ​മ്മ​ദ്ബ​ഷീ​ർ ചാ​ത്തോ​ലി, ഷ​ഹീ​ൻ​ആ​മ്പ​ല​ത്ത്വീ​ട്ടി​ൽ വ​ട്ട​ച്ചി​റ, ജ​സീ​റ​സ​മീ​ർ, സ​മീ​ർ ഇ​ള​യ​ട​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ, അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഡൈ​നാ​മി​ക് സ്ട്രിം​പ്സ്, ചി​ക്കൻ ലോ​ഡ​ർ ഫ്രൈ​ഡ്‌​സ്, ഫി​ഷ് ബ്രോ​സ്റ്റ​ഡ്, ബ​ബി​ൾ ടീ, ​ഫ്രൂ​ട്ട്സ് ഷെ​യ്ഖ് തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഉ​ദ്ഘാ​ട​ന​ത്തിന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

യുഎഇയു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ബ്രാ​ഞ്ചു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up