
ജോർജ് മത്തായി
വെർജീനിയ (യുഎസ്എ) : കിഴക്കേതലക്കൽ ജോർജ് മത്തായി (95, ബിലായി സ്റ്റീൽ പ്ലാന്റ് റിട്ടയേർഡ് എൻജിനീയർ) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ലീന മത്തായി വെളിയന്നൂർ ചാഴികാട്ട് വെട്ടവോപുറത്ത് കുടുംബാംഗം. മകൻ: ജയ്ദീപ് മത്തായി. മരുമകൾ: റെന്നി സൈമൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions