
അമ്മിണി
കോയമ്പത്തൂർ: സൂലൂർ കാടാംബാടി അറങ്ങാശേരി പരേതനായ കൊച്ചപ്പൻ ഭാര്യ അമ്മിണി (86, റിട്ട. എയർഫോഴ്സ് സ്കൂൾ, സൂലൂർ) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് സൂലൂർ സെന്റ് തോമസ് പള്ളിയിൽ. തൃശൂർ പാവറട്ടി ചിരിയങ്കണ്ടത്ത് കുടുംബാംഗമാണ്. മക്കൾ: മേഴ്സി (റിട്ട. ലഫ്റ്റനന്റ് കേണൽ), എ.കെ. ജോൺസൺ (റിട്ട. എയർഫോഴ്സ്, പ്രസിഡന്റ്, കേരള കാത്തലിക് അസോസിയേഷൻ കോയമ്പത്തൂർ), എ.കെ. സെബാസ്റ്റ്യൻ (റിട്ട. എയർഫോഴ്സ്), പരേതനായ വിൻസന്റ്, നാൻസി. മരുമക്കൾ: മാത്യു (ബംഗളൂരു), മാർഗരറ്റ് (ഹെഡ്മിസ്ട്രസ്, സൗത്ത് ഗവ. എലിമെന്ററി സ്കൂൾ, സൂലൂർ), ബീന (അധ്യാപിക, ഗവ. എലിമെന്ററി സ്കൂൾ, കാങ്കേയംപാളയം), പരേതനായ സണ്ണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions