Obituary
പാ​സ്റ്റ​ർ എം.​ടി.​തോ​മ​സ്

ചെ​ന്നൈ: ദി ​പെ​ന്തെ​ക്കൊ​സ്ത് മി​ഷ​ൻ സ​ഭ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് പാ​സ്റ്റ​ർ എം.​ടി.​തോ​മ​സ് (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ബു​ധ​നാ​ഴ്ച 10ന് ​ചെ​ന്നൈ ഇ​രു​മ്പ​ല്ലി​യി​യൂ​ർ സ​ഭാ ആ​സ്ഥാ​ന​ത്തെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം വ​ണ്ട​ല്ലൂ​ർ ഗു​ണ്ടു​മേ​ട് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ. തൃ​ശൂ​ർ ആ​ൽ​പ്പാ​റ മാ​യാ​ലി​ൽ വീ​ട്ടി​ൽ പ​രേ​ത​രാ​യ തോ​മ​സ് വ​ർ​ഗീ​സ് - മ​റി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ : പാ​സ്റ്റ​ർ എം.​ടി.​ജോ​ർ​ജ്കു​ട്ടി (ടി​പി​എം വ​ഡോ​ദ​ര സെ​ന്‍റ​ർ അ​സി​സ്റ്റ​ന്‍റ് പാ​സ്റ്റ​ർ).