Obituary
സി​സ്റ്റ​ർ ലൂ​സി ക​ള​പ്പു​ര​മ്യാ​ലി​ൽ ഒ​എ​സ്എ

ബം​ഗ​ളൂ​രു : സെ​ല്ലി​റ്റി​നെ​ൻ അ​ഗ​സ്റ്റീ​നി​യ​ൽ സ​ന്യാ​സി​നീ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ ലൂ​സി ക​ള​പ്പു​ര​മ്യാ​ലി​ൽ (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ബം​ഗ​ളൂ​രു അ​ഗ​സ്റ്റീ​നി​യ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ ആ​രം​ഭി​ച്ച് മ​ഠം വ​ക സെ​ന്‍റ് പാ​ട്രി​ക് സെ​മി​ത്തേ​രി​യി​ൽ. ക​ല്ല​റ ക​ള​പ്പു​ര​മ്യാ​ലി​ൽ പ​രേ​ത​രാ​യ ജ​യിം​സ് - ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: എ​ൽ​സ​മ്മ, മി​നി, ഷൈ​ല, ബി​ന്ദു.