
കുഞ്ഞായി
കോയമ്പത്തൂർ: കുനിയമുത്തൂർ കുഞ്ഞായി(88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മറ്റം സെന്റ് തോമസ് പള്ളിയിൽ. തൃശൂർ വാക എടക്കളത്തൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ലോനക്കുട്ടി എടക്കളത്തൂർ. മക്കൾ: പരേതനായ ജോർജ് (കവുണ്ടംപാളയം), ഷാജു (കുനിയമുത്തൂർ), സണ്ണി (ഇടയാർപാളയം), ആലീസ് (ഇടയാർപാളയം), റോസി (മറ്റം). മരുമക്കൾ: ലീന, പ്രിയ, മിനി, കുരിയാക്കോസ്, പരേതനായ ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions