Obituary
മ​നോ​ജ്

പെ​രി​യ: ചാ​ലി​ങ്കാ​ല്‍ ന​മ്പ്യാ​ര​ടു​ക്ക​ത്തെ ടി. ​മ​നോ​ജ് (43) അ​ന്ത​രി​ച്ചു. പൊ​ള്ള​ക്ക​ട​യി​ലെ പ​രേ​ത​നാ​യ മു​ട്ടി​ല്‍ നാ​രാ​യ​ണ​ന്‍റെ​യും കാ​ര്‍​ത്യാ​യ​നി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സൗ​മ്യ. മ​ക്ക​ള്‍: സാ​ന്‍​വി, നി​വേ​ദ്യ.