Obituary
മു​ഹ​മ്മ​ദ് റ​ഫി ആ​ദി രാ​ജ

ചെ​റു​വ​ത്തൂ​ർ: അ​റ​ക്ക​ൽ മ്യൂ​സി​യം കെ​യ​ർ ടേ​ക്ക​റും ക​ണ്ണൂ​ർ അ​റ​ക്ക​ൽ കു​ടും​ബാം​ഗ​വു​മാ​യ മു​ഹ​മ്മ​ദ് റ​ഫി ആ​ദി രാ​ജ (70) അ​ന്ത​രി​ച്ചു. അ​റ​ക്ക​ൽ കു​ടും​ബ​ത്തി​ലെ മു​ൻ സ്ഥാ​നീ​യ​യാ​യി​രു​ന്ന സു​ൽ​ത്താ​ന ആ​യി​ഷ ബീ​വി​യു​ടെ​യും എ.​പി.​എം. മൊ​യ്തു കേ​യി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സാ​ജി​ദ പാ​ട്ടി​ല്ലം (ചെ​റു​വ​ത്തൂ​ർ തു​രു​ത്തി). മ​ക്ക​ൾ: ഡോ. ​ഹാ​ജി​സ, ഡോ. ​ആ​ലി​യ, മു​ഹ​മ്മ​ദ്, ആ​ബി​ദ.​മ​രു​മ​ക്ക​ൾ: ഡോ. ​ജാ​ബി​ർ അ​റ​ക്ക​ൽ, ന​ഷ്വാ​ൻ (എ​ൻ​ജി​നി​യ​ർ).