
അരുൺകുമാർ
അലവിൽ: വലിയപുരയിൽ (ശ്രീകൃഷ്ണ വിലാസം) പരേതരായ കൃഷ്ണൻ-കാർത്ത്യായനി ദമ്പതികളുടെ മകൻ വി.പി. അരുൺകുമാർ (68) മുംബൈയിൽ അന്തരിച്ചു. ഭാര്യ: രേണുക. മക്കൾ: അഭിനവ്കുമാർ, ആരതി. സഹോദരങ്ങൾ: ശശികല, പ്രകാശ്കുമാർ, ഗിരീഷ്കുമാർ, ശൈലജ, പരേതയായ വിജയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions