Obituary
നാ​രാ​യ​ണി

‌ക​ല്യോ​ട്ട്: ത​ന്നി​ത്തോ​ട് എ​രോ​ല്‍ വീ​ട്ടി​ല്‍ നാ​രാ​യ​ണി (80) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പു​ലി​ക്കോ​ട​ന്‍ നാ​രാ​യ​ണ​ന്‍. മ​ക്ക​ള്‍: ഗോ​വി​ന്ദ​ന്‍, രാ​ധ, ദാ​മോ​ദ​ര​ന്‍, അ​ജി​ത. മ​രു​മ​ക്ക​ള്‍: അം​ബി​ക, കു​ഞ്ഞ​മ്പു, ര​ജ​നി, മ​ധു.