Obituary
വി​ജ​യ​കു​മാ​ര്‍

മ​ടി​ക്കൈ: വാ​ഴ​ക്കോ​ട് തൊ​ട്ടി​യി​ല്‍ പു​ഞ്ച​ക്ക​ര വീ​ട്ടി​ല്‍ കെ.​ടി. വി​ജ​യ​കു​മാ​ര്‍ (64) അ​ന്ത​രി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റാ​ണ്. പ​രേ​ത​രാ​യ നാ​രാ​യ​ണ​ന്‍ എ​ടോ​ടി​യു​ടെ​യും പു​ഞ്ച​ക്ക​ര മാ​ണി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സ​രോ​ജ. മ​ക​ന്‍: യ​ദു​കൃ​ഷ്ണ. സ​ഹോ​ദ​ര​ങ്ങ​ള്‍: ശാ​ന്ത​കു​മാ​രി, അ​ര​വി​ന്ദ​ന്‍, സു​മ​തി, വി​ദ്യാ​ധ​ര​ന്‍, പ​രേ​ത​നാ​യ ബാ​ല​ഗോ​പാ​ല​ന്‍.