
ദാമോദരൻ
മട്ടന്നൂർ: കൂടാളി അഞ്ചാംകുടി ദാമോദരൻ (75) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് പയ്യാമ്പലത്ത്. ഭാര്യ: രാധ കൊമ്പൻ. മക്കൾ: രാജേഷ് (മിംസ് ഹോസ്പിറ്റൽ, ചാല), രജീഷ് (കൂടാളി സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: സീന (അഴിക്കോട്), നിത്യ (കതിരൂർ). സഹോദരങ്ങൾ: പുരുഷോത്തമൻ, ശാന്ത, കമല, പരേതയായ മാധവി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions