
മമ്മു
തളിപ്പറമ്പ്: പറശിനിക്കടവ് കോൾമൊട്ട ബദർ ജുമാമസ്ജിദിന് സമീപത്തെ പി.കെ. മമ്മു (88) അന്തരിച്ചു. ഭാര്യ: കെ.പി. മറിയം ഹജ്ജുമ്മ (നണിയൂർ നമ്പറം). മക്കൾ: ഗഫൂർ സൗദിഅറേബ്യ (ചെങ്ങളായി), സഫൂറ, സുബൈർ (വ്യാപാരി, കോൾമൊട്ട), സുനീറ. മരുമക്കൾ: ഹഫ്സത്ത് (ചെങ്ങളായി), സുലൈമാൻ(മാനന്തവാടി), ഹസീന (മയ്യിൽനിരത്തുപാലം), മുഹമ്മദ്കുഞ്ഞി (മുയ്യം). സഹോദരങ്ങൾ: ഖാദർ (കോൾമൊട്ട), പരേതരായ കുഞ്ഞാമിന, ഉമ്മർ, അബ്ദുള്ള (ആന്തൂർ പഞ്ചായത്ത് മുൻ മെംബർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions