
മോഹൻ ദാസ് കല്ലാട്ട്
മാഹി: മുണ്ടോക്ക് മോഹൻദാസ് കല്ലാട്ട് (77) അന്തരിച്ചു. പരേതരായ കുഞ്ഞിരാമൻ-സുമിത്ര ദമ്പതികളുടെ മകനാണ്. വർഷങ്ങളോളം ഗൾഫ് എയർ (ദുബായ്) മാനേജരായിരുന്നു. കേരള ഹോക്കി ടീമിന്റെ ഗോൾകീപ്പർ, കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്ന ചിത്രത്തിന്റെ സഹ നിർമാതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ.എം. രൂപ (തലശേരി). മകൻ: രോഹിൻ. സഹോദരങ്ങൾ: മാധവൻ, രത്നാകർ, സാവിത്രി, വനിത, രാഗിണി, പരേതരായ ഡോ. ആൽബർട്ട്, രാജലക്ഷ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions