Obituary
മോ​ഹ​ന​ൻ ന​മ്പ്യാ​ർ

ഇ​രി​ക്കൂ​ർ: കു​യി​ലൂ​ർ താ​ഴ്‌​വാ​രം ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം ല​ക്ഷ്മീ​പു​ര​ത്തി​ൽ ക​ല്യാ​ട് താ​ഴ​ത്തു വീ​ട്ടി​ൽ മോ​ഹ​ന​ൻ ന​മ്പ്യാ​ർ (83) അ​ന്ത​രി​ച്ചു. മാ​മാ​നി​ക്കു​ന്ന് മ​ഹാ​ദേ​വീ ക്ഷേ​ത്രം റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: പൊ​ന്മ​ലേ​രി കോ​റോ​ത്ത് ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ. മ​ക്ക​ൾ: ഗി​രീ​ഷ് മോ​ഹ​ൻ (പ്രി​ൻ​സി​പ്പ​ൽ ത​ല​ശേ​രി കാ​വും​ഭാ​ഗം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ), ഗ​ണേ​ഷ് മോ​ഹ​ൻ (ബ്യൂ​റോ ചീ​ഫ് ജ​ന്മ​ഭൃ​മി ക​ണ്ണൂ​ർ), ഗോ​പേ​ഷ് മോ​ഹ​ൻ (എ​വി​റ്റാ​സ്, മും​ബൈ), ഗോ​പീ​ഷ് മോ​ഹ​ൻ (ക്ല​ർ​ക്ക്, മാ​മാ​നി​ക്കു​ന്ന് മ​ഹാ​ദേ​വീ ക്ഷേ​ത്രം). മ​രു​മ​ക്ക​ൾ: ശ്രീ​ല​ത (അ​ധ്യാ​പി​ക, പാ​ലാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ), സോ​ണി​മ (അ​ധ്യാ​പി​ക, റ​ഹ്‌​മാ​നി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പെ​രു​വ​ള​ത്തു​പ​റ​മ്പ് ), സു​പ്രി​യ (അ​ധ്യാ​പി​ക, ജ​ർ​മ​നി), ര​ജി​ന (വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി പ​ടി​യൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​മ​തി, പ​രേ​ത​രാ​യ ചാ​ത്തു​ക്കു​ട്ടി ന​മ്പ്യാ​ർ, ദേ​വി, ബാ​ല​ഗോ​പാ​ൽ, ഓ​മ​ന, ജാ​ന​കി​ക്കു​ട്ടി, ലീ​ലാ​വ​തി, ദേ​വി​ദാ​സ​ൻ ന​മ്പ്യാ​ർ, ര​മ.