Obituary
വ​ത്സ​മ്മ

എ​ടൂ​ർ: എ​ടൂ​ർ മു​ണ്ടി​യം​പ​റ​ബി​ലെ കാ​ര​യ്ക്ക​ൽ വ​ത്സ​മ്മ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ത്താ​യി. മ​ക്ക​ൾ: സു​നി​ൽ, മി​നി, റെ​ന്നി കെ. ​മാ​ത്യു (സം​സ്‌​ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, വ​ർ​ക്ക്ഷോ​പ്പ് അ​സോ​സി​യേ​ഷ​ൻ). മ​രു​മ​ക്ക​ൾ: ലാ​ലി, ജോ​ഷി, റീ​മ.