
ലീലാമ്മ
തളിപ്പറമ്പ്: മണ്ണിപ്ലാക്കൽ ലീലാമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന്10ന് ചിറവക്കിലുള്ള ഭവനത്തിലാരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരിസ് ഫൊറോന പള്ളിയുടെ പുഷ്പഗിരിയിലുള്ള കുടുംബ കല്ലറയിൽ. പരേത പെരുന്തൽമണ്ണ ചക്കുംമുട്ടിൽ കുടുംബാംഗം. ഭർത്താവ്: എം.എ. ഏബ്രഹാം (തളിപ്പറമ്പ് ലയൺസ് ക്ലബ് മുൻ പ്രസിഡന്റ്). മക്കൾ: ബെറ്റി (ആനി), ബോബി ഏബ്രഹാം (ഫോം പാലസ് ആൻഡ് ട്രേഡഴ്സ്, തളിപ്പറമ്പ്), ഡോ. ആൻസി (ബിജി), ബോണി (ഏഞ്ചൽ). മരുമക്കൾ: ഡോ. ബെൻ ഷാജു വെട്ടിയാംകണ്ടത്തിൽ (തളിപ്പറമ്പ്), ദീപ പാലകുഴ (ആലക്കോട്), ഡോ. ജോസ് അലക്സ് വടക്കേഅയ്മനകുഴിയിൽ (ചിറ്റാരിക്കാൽ), മൈക്കിൾ കെ. മാത്യു കുന്നൂപറമ്പിൽ (എറണാകുളം). സഹോദരൻ: രാജു ചക്കുംമൂട്ടിൽ (പെരുന്തൽമണ്ണ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions