
ഹൈദ്രസ്
പുലാമന്തോൾ : പാലൂർ കനാലങ്ങാടി കാഞ്ഞിരക്കടത്ത് ഹൈദ്രസ് (75) അന്തരിച്ചു. ഭാര്യ: പാത്തുമ്മക്കുട്ടി (കട്ടുപ്പാറ). മക്കൾ: ഹനീഫ, ഫാറൂഖ് (വാപ്പുട്ടി), അഷ്റഫ് (പാലിയേറ്റീവ് സെന്റർ), ശിഹാബ്, ഫാത്തിമ സുഹറ. മരുമകൻ: കുഞ്ഞിമുഹമ്മദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions