Obituary
ന​സീ​ർ അ​ലി

മ​ഞ്ചേ​രി : വെ​ള്ളാ​ര​ങ്ങ​ൽ ക​ല്ലാ​യി ന​സീ​ർ അ​ലി (51) അ​ന്ത​രി​ച്ചു. വി​വി​ധ പ​ത്ര​ങ്ങ​ളു​ടെ വാ​ൻ കോ​ണ്‍​ട്രാ​ക്ട​റാ​ണ്. ഭാ​ര്യ: ബു​ഷ്റ. മ​ക്ക​ൾ: ഷാ​നി​ഫ്, ഷി​ബ്‌ലാ ഷെ​റി​ൻ. മ​രു​മ​ക​ൻ: അ​ന​സ് മ​ങ്ക​ട.