Obituary
സു​ബൈ​ദ

ചു​ങ്ക​ത്ത​റ : പു​ലി​മു​ണ്ട കൊ​ല്ല​റ​ന്പ​ൻ സു​ബൈ​ദ (64) അ​ന്ത​രി​ച്ചു. ചു​ങ്ക​ത്ത​റ പ്രി​യ​ദ​ർ​ശി​നി വ​നി​താ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. മ​ക്ക​ൾ: ഷു​ഹാ​ദ, റീ​മ. മ​രു​മ​ക്ക​ൾ: സു​ൽ​ഫി​ക്ക​ർ, ഇ​ർ​ഫാ​ൻ.