
ശ്രീധരൻ എഴുത്തശൻ
ആനമങ്ങാട്: മുഴന്നമണ്ണയിലെ പഠിപ്പുര വീട്ടിൽ ശ്രീധരൻ എഴുത്തശൻ (83) അന്തരിച്ചു. മുംബൈ നേവൽ ഡോക്കിയാഡ് റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്. അഖില കേരള എഴുത്തശൻ സമാജം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം, അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: വിഭാവതി പാതായ്ക്കര (റിട്ട. സർവേ ഓഫീസ് മലപ്പുറം). മക്കൾ: സിന്ധു, സുനിൽ (എയുപി സ്കൂൾ, പുലാമന്തോൾ). മരുമക്കൾ: പരേതനായ പടിഞ്ഞാറേക്കര ശശികുമാർ, രചന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions