
സരോജിനിഅമ്മ
പൂക്കോട്ടൂർ : മുണ്ടിതൊടിക കന്പളത്ത് വേലായുധൻ നായരുടെ മകളും മീന്പാട്ട് പ്രഭാകരൻ നായരുടെ ഭാര്യയുമായ ചക്കിങ്ങതൊടി പൊറ്റെക്കാട്ട് സരോജിനിഅമ്മ (94) അന്തരിച്ചു. മക്കൾ: വനജ, വസന്ത, പ്രഭകുമാർ, നന്ദകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions