
ലാലി
ചുങ്കത്തറ : പുലിമുണ്ട തുന്പേ പറന്പിൽ ലാലി (58) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചുങ്കത്തറ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭർത്താവ്: ബെന്നി. മക്കൾ: ക്രിസ്റ്റീന, ജസ്റ്റിൻ, റോബർട്ട്. മരുമക്കൾ: ജെമി, ജോജോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions