
ഏലിയാമ്മ ചാണ്ടി
എടക്കര: ഉപ്പട ചാത്തംമുണ്ട പയ്യന്പള്ളിൽ ഏലിയാമ്മ ചാണ്ടി (92) അന്തരിച്ചു. മല്ലപ്പള്ളി നെടുങ്ങാടപള്ളി കോലോത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.സി. ചാണ്ടി. മക്കൾ: ആൻഡ്രൂസ്, ഏലിയാമ്മ കോശി പട്ടംതാനം (ആശാവർക്കർ എടക്കര), മറിയാമ്മ (ചെർപ്പുളശേരി), സാറാമ്മ (ഗൂഡല്ലൂർ), തോമസ്. മരുമക്കൾ: അച്ചാമ്മ, കോശി പട്ടംതാനം, രാജു നെല്ലിക്കുന്നേൽ, ബിജു കല്ലുങ്കൽ, ഷാനി തൊട്ടിയിൽ പുത്തൻപുരയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions