Obituary
പു​ഷ്പ

മു​ക്കം: തോ​ട്ട​ത്തി​ൻ ക​ട​വ് ആ​ലി​ങ്ങാ പൊ​യി​ൽ എ.​പി. പു​ഷ്പ (71) അ​ന്ത​രി​ച്ചു.​സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്ച. ഭ​ർ​ത്താ​വ്: ആ​ണ്ടി.​ മ​ക്ക​ൾ: ഷി​ജു (ഫി​ഷ​റീ​സ്), ഷീ​ബ. മ​രു​മ​ക്ക​ൾ: സു​ധാ​ക​ര​ൻ, സീ​ന (തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്).