Obituary
ഏ​ലി​യാ​മ്മ

തി​രു​വ​മ്പാ​ടി : ച​ക്കും​മൂ​ട്ടി​ൽ ഏ​ലി​യാ​മ്മ (80) അ​ന്ത​രി​ച്ചു.​തി​രു​വ​മ്പാ​ടി കു​രി​ശി​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കുശേ​ഷം തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി​യി​ൽ.​ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ത്താ​യി. മ​ക്ക​ൾ: വി​ൽ​സ​ൻ (ബ​ഹ്റി​ൻ) സോ​ജ​ൻ, ബി​നോ​യി, റോ​യി , ജോ​ബി. മ​രു​മ​ക്ക​ൾ: സ​ഫ്രി​യ (വെ​ള്ള​യ്ക്കാ​കു​ടി), ഷൈ​നി (പ​ട​ത്തു​കാ​ട്ടി​ൽ പു​ല്ലൂ​രാം​പാ​റ ), സി​ന്ധു (കു​ള​ങ്ങ​ര തൊ​ട്ടി കു​ള​ത്തു​വ​യ​ൽ), ജോ​ൺ​സി (പു​ത്ത​ൻ​പു​ര​ക്ക​ൽ റി​പ്പ​ൺ).