
തോമസ്
കോടഞ്ചേരി: ചൂരമുണ്ട കായിത്തറ തോമസ് (ലാലിച്ചൻ 72 ) അന്തരിച്ചു.സംസ്ക്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.ഭാര്യ: മേഴ്സി മാളിയേക്കൽ കുടുംബാംഗം. മക്കൾ: ജിഞ്ചു കെ തോമസ്, ജിനോ കെ തോമസ്, ജിസ് തോമസ്. മരുമക്കൾ: റോയി മറ്റമുണ്ടയിൽ, സ്വപ്ന കുറ്റിക്കൊമ്പിൽ, മെറിൻ കൂട്ടുങ്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions