Obituary
തോ​മ​സ്

ആ​ന​ക്കാം​പൊ​യി​ൽ: പെ​രു​ഞ്ചേ​രി തോ​മ​സ് (കു​ഞ്ഞു​മോ​ൻ 72) അ​ന്ത​രി​ച്ചു.​സം​സ്ക്കാ​രം ഇ​ന്ന് 10.30 ന് ​വീ​ട്ടി​ൽ ആ​രം​ഭി​ച്ച് ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍.​ ഭാ​ര്യ: മ​റി​യം കോ​ട​ഞ്ചേ​രി കു​റൂ​ര്‍ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​നി (സീ​നി​യ​ർ ക്ല​ർ​ക്ക് ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്ത്), സി​നോ​ജ് (ഡെ​പ്യൂ​ട്ടി ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് എ​യിം​സ് പ​ട്ന ). മ​രു​മ​ക്ക​ൾ: ബി​നോ​യ് മൂ​ല​യി​ൽ കൂ​മ​ൻ​കു​ളം (റീ​ജണ​ൽ മാ​നേ​ജ​ർ, ഇം​പെ​ക്സ്), ഷെ​റി​ൻ ക​ങ്കേ​ട​ത്ത് പ​ശു​ക്ക​ട​വ് (അ​സി. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് എ​യിം​സ് പ​ട്ന).