Obituary
അ​ല​വി

ക​ൽ​പ്പ​റ്റ: പി​ണ​ങ്ങോ​ട് പി​ച്ച​ൻ​വീ​ട​ൻ അ​ല​വി(81)​അ​ന്ത​രി​ച്ചു. ഭാ​ര്യ: കു​ഞ്ഞാ​മി​ന. മ​ക്ക​ൾ: മു​സ്ത​ഫ, ഷ​റ​ഫു​ദ്ദീ​ൻ, ഫൈ​സ​ൽ(​കെഎ​സ്ആ​ർ​ടി​സി,ക​ൽ​പ്പ​റ്റ),റ​ഹ്മ​ത്ത്, ഷാ​ജ​ഹാ​ൻ, യൂ​സ​ഫ്. മ​രു​മ​ക്ക​ൾ:​ ഷ​റീ​ന ക​ക്കോ​ടി, ഷ​ഹ​നാ​സ് കൂ​ളി​മാ​ട്, റു​ക്സാ​ന ക​ൽ​പ്പ​റ്റ, ഉ​ബൈ​ദ് കു​ന്നമം​ഗ​ലം(​ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​ൻ, വെ​ള്ളി​മാ​ടു​കു​ന്ന്), അ​നീ​ഷ വെ​ങ്ങ​പ്പ​ള്ളി, ഷ​ഹ്‌ല ഷെ​റി​ൻ കു​ട്ട​മം​ഗ​ലം.