
ദേവസ്യ
കൽപ്പറ്റ: വാഴവറ്റ മേലേക്കവല കൂരപ്പള്ളിയിൽ ദേവസ്യ(68)അന്തരിച്ചു. ഭാര്യ: എത്സി. മക്കൾ: ജിൻസി, ജിസ്ന(എഇ, ജലസേചന വകുപ്പ്, ബത്തേരി), ജിൻസ്. മരുമക്കൾ: ജോമോൻ(ബഹറിൻ), ജിനു വർഗീസ്( അധ്യാപകൻ, മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions