
ജോസഫ്
പുൽപ്പള്ളി: പെരിക്കല്ലൂർ വെളിയത്തുമാലിൽ ജോസഫ് (കൊച്ചേട്ടൻ-89)അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് പട്ടാണിക്കൂപ്പ് ഉണ്ണീശോ പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ(ഇരിട്ടി വലിയതൊട്ടിയിൽ കുടുംബാംഗം). മക്കൾ: കിഷോർ(മലനാട് ഫിനാൻസ്, പുൽപ്പള്ളി), ചിഡിയ. മരുമക്കൾ: സിൽവി പരത്തിനാൽ(ശശിമല), ജോഷി പ്ലാക്കപറന്പിൽ(മൂന്നുപാലം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions