Obituary
ജി. ​അ​യ്യ​പ്പ​ന്‍​പി​ള്ള

കൊ​ല്ലം: റി​ട്ട. ബി​എ​സ്എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ ഉ​ളി​യ​ക്കോ​വി​ല്‍ സ്നേ​ഹ ന​ഗ​ര്‍ 101 മ​നു​വി​കാ​സി​ല്‍ ജി. ​അ​യ്യ​പ്പ​ന്‍​പി​ള്ള (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: ല​ക്ഷ്മി​ക്കു​ട്ടി (റി​ട്ട. അ​ധ്യാ​പി​ക, ഉ​ളി​യ​ക്കോ​വി​ല്‍ എ​ല്‍​പി​എ​സ്). മ​ക്ക​ള്‍: എ. ​സു​രേ​ഷ് (വെ​സ്റ്റേ​ണ്‍ ഇ​ന്‍​ഡ്യ കാ​ഷ്യൂ​സ്),എ.സ​ന്തോ​ഷ് (യു​എ​ഇ), എ​ല്‍‌. ജ​യ​ശ്രീ (പ്ര​ഥ​മാ​ധ്യാ​പി​ക, ഉ​ളി​യ​ക്കോ​വി​ല്‍ എ​ല്‍​പി​എ​സ്). മ​രു​മ​ക്ക​ള്‍: എ​സ്. ര​ജ​നി (ലൈ​ബ്രേ​റി​യ​ന്‍, ശാ​ന്തി​ഗി​രി സി​ദ്ധ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം),എ​സ്.ര​ഞ്ജി​നി (യു​എ​ഇ), ജി . ​സു​നി​ല്‍​കു​മാ​ര്‍ (യു​എ​ഇ).