Obituary
സു​മ​ൻ സു​ന്ദ​ര ബാ​ബു

എ​ള്ളു​വി​ള: ഉ​ണ്ട​ൻ​കോ​ട് ബാ​ബു സ​ദ​ന​ത്തി​ൽ റി​ട്ട.​കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്ക​ര​ൻ ഡി. ​സു​മ​ൻ സു​ന്ദ​ര ബാ​ബു(75) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി ഫോ​റ​ൻ​സ്. മ​ക്ക​ൾ: സ്മി​താ ജാ​സ്മി​ൻ മേ​രി, മ​നു ജോ​സ്, ജി​നു ജോ​സ്, ഷി​നു ജോ​സ്, അ​നു ജോ​സ്. മ​രു​മ​ക്ക​ൾ: ടി.​സി.​ജ​യ​ച​ന്ദ്ര​ൻ, നി​ഷ, സ്വ​പ്ന​ബോ​സ്.