
മുരളീധരൻ
കിളിമാനൂർ : മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് ആലത്ത് കാവ് ചരുവിള വീട്ടിൽ എ.മുരളീധരൻ (പാറയിൽക്കട മുരളി- 67 )അന്തരിച്ചു. ഭാര്യ: ശോഭന(കിളിമാനൂർ ഗ്രാമപഞ്ചായത്ത് ). മക്കൾ: എം.എസ്.സിമി, എം.എസ്.റിമി. മരുമക്കൾ: രാജീവ്, അനീഷ്. സഞ്ചയനം ശനി എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions