Obituary
രാ​ധാ​കൃ​ഷ്ണ​ൻ

നെ​ടു​മ​ങ്ങാ​ട്: തേ​വ​ൻ​കോ​ട് കു​ള​വി​യോ​ട്ട് കോ​ണ​ത്തു വീ​ട്ടി​ൽ ടി.​രാ​ധാ​കൃ​ഷ്ണ​ൻ(63)​അ​ന്ത​രി​ച്ചു. ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: ര​ജു​കൃ​ഷ്ണ​ൻ, ര​ഞ്ജി​ത് കൃ​ഷ്ണ​ൻ. സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ൻ​പ​ത്.