
നടരാജൻ
ഉളളൂർ: യുഎആർആർഎ 138 കൂരുവിള വീട്ടിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ ബി.നടരാജൻ (86) അന്തരിച്ചു. ഭാര്യ: പരേതയായ സുലോചന(റിട്ട.പിഎച്ച്എൻ). മക്കൾ: ബീനാറാണി, ബിനിരാജ്, ബിന്ദുറാണി. മരുമക്കൾ: തുളസീധരൻ, ശിഖ, സുരേഷ്. സഞ്ചയനം ഞായർ എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions