
ശിവകുമാർ
കിളിമാനൂർ : പുതിയകാവ് വിളക്കാട്ടുകോണം ഷൈനി വിലാസത്തിൽ ശിവകുമാർ (55) അന്തരിച്ചു. കിളിമാനൂർ ഗവ.എച്ച്എസ്എസിനു സമീപം ഫേബ സ്റ്റിച്ചിംഗ് സെന്റർ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ: ദീപ്തി. മക്കൾ: ഫെബിൻ, ഫേബ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions