Obituary
സ​രോ​ജം ലോ​റ​ൻ​സ്

പാ​പ്പ​നം​കോ​ട്: മാ​ർ​ത്താ​ണ്ഡം നേ​ശ​മ​ണി മെ​മ്മോ​റി​യ​ൽ കോ​ള​ജ് റി​ട്ട.​ഫി​സി​ക്സ് എ​ച്ച്ഒ​ഡി ഷി​ലാ​റി​ൽ ചി​റ-39 വീ​ട്ടി​ൽ സ​രോ​ജം ലോ​റ​ൻ​സ്(78)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് തൊ​ഴ്ക്ക​ൽ സ​ത്യ​ദൈ​വ​സ​ഭ​യി​ൽ. ഭ​ർ​ത്താ​വ്: സാം​ജി ലോ​റ​ൻ​സ്(​റി​ട്ട. പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ). മ​ക്ക​ൾ: ഷി​മി ലോ​റ​ൻ​സ്, ദീ​പ ലോ​റ​ൻ​സ്. മ​രു​മ​ക്ക​ൾ: ബൈ​റ​ൻ സ്റ്റീ​ഫ​ൻ, മ​ൽ​ക്കി സെ​ദേ​ക്ക്.