Obituary
സ​ര​സ്വ​തി​യ​മ്മ

മു​ണ്ടൂ​ർ: പ​രി​യ​ങ്ങാ​ട് പ​രേ​ത​യാ​യ ദേ​വ​കി​യ​മ്മ​യു​ടെ മ​ക​ൾ സ​ര​സ്വ​തി​യ​മ്മ(76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു പ​തി​നൊ​ന്നി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭ​ർ​ത്താ​വ്: ച​ന്ദ്ര​ൻ നാ​യ​ർ. മ​ക​ൾ: ബീ​ന. മ​രു​മ​ക​ൻ: ശ്രീ​കു​മാ​ർ.