Obituary
മ​ദ​ർ മേ​രി ലാം​ബ​ർ​ട്ട്

പാ​ല​ക്കാ​ട്: ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന സ​ന്യാ​സി​നീ​സ​മൂ​ഹ​ത്തി​ന്‍റെ മു​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ലും എ​റ​ണാ​കു​ളം തി​രു​ഹൃ​ദ​യ പ്രോ​വി​ൻ​സി​ന്‍റെ​യും പാ​ല​ക്കാ​ട് വി​മ​ൽ റാ​ണി പ്രോ​വി​ൻ​സി​ന്‍റെ​യും മു​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റു​മാ​യ മ​ദ​ർ മേ​രി ലാം​ബ​ർ​ട്ട്(87) അ​ന്ത​രി​ച്ചു. സം​സ്കാ​ര​ശു​ശ്രൂ​ഷ നാ​ളെ 2.30ന് ​പാ​ല​ക്കാ​ട് മു​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി ആ​രം​ഭി​ക്കും. സം​സ്കാ​ര​ശു​ശ്രൂ​ഷ​യു​ടെ നാ​ലാം​ഭാ​ഗം പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലും ന​ട​ത്തും. എ​സ്എ​ബി​എ​സ് വി​മ​ൽ​റാ​ണി പ്രൊ​വി​ൻ​സ് അം​ഗ​മാ​യ മ​ദ​ർ മേ​രി ലാം​ബ​ർ​ട്ട് മേ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക മൂ​ത്തേ​ട​ൻ പ​രേ​ത​രാ​യ പോ​ൾ-​റോ​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ആ​ലു​വ -സെ​ന​ക്കി​ൾ, ക​ള​മ​ശേ​രി, മു​ണ്ടൂ​ർ, കൊ​ര​ട്ടി, താ​ബോ​ർ, മു​ന്നൂ​ർ​പ്പി​ള്ളി, വേ​ലൂ​പാ​ടം, കു​നി​യ​മു​ത്തൂ​ർ, മ​ല​ന്പു​ഴ എ​ന്നീ ഭ​വ​ന​ങ്ങ​ളി​ൽ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ, പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ, ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ, പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ, സി​സ്റ്റ​ർ സു​പ്പീ​രി​യ​ർ, പ്ര​ധാ​ന അ​ധ്യാ​പി​ക- എ​ൽ​എ​ഫ്സി എ​ച്ച്എ​സ്എ​സ് കൊ​ര​ട്ടി, ബോ​ർ​ഡിം​ഗ് മി​സ്ട്ര​സ്, പ്രോ​ക്യു​റേ​റ്റ​ർ, എ​സ്എ​ബി​എ​സ് നി​യ​മാ​വ​ലി പ​രി​ഷ്ക​ര​ണ​നേ​തൃ​ത്വം എ​ന്നീ നി​ല​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ സി​റി​ല്ല എ​സ്ഡി, സി​സ്റ്റ​ർ അ​ന്‍റോ​ണി​റ്റോ എ​സ്എ​ബി​എ​സ്, സെ​ലി​ൻ, തോ​മ​സ്, പ​രേ​ത​രാ​യ ആ​ന്‍റ​ണി, സി​സ്റ്റ​ർ ക്രി​സ്റ്റ​ല്ല എ​സ്ഡി. പ​രേ​ത​രാ​യ സി​സ്റ്റ​ർ ലൂ​സി എ​സ്എ​ബി​എ​സ് പി​തൃ​സ​ഹോ​ദ​ര​പു​ത്രി​യും മോ​ണ്‍. തോ​മ​സ് മൂ​ത്തേ​ട​ൻ പി​തൃ​സ​ഹോ​ദ​ര​നു​മാ​ണ്.