Obituary
അ​ന്ന​മ്മ കു​ര്യ​ൻ

ഇ​ല​ന്തൂ​ർ: ആ​ല​പ്പു​ഴ ക​ണ്ട​ത്തി​ൽ അ​ന്ന​മ്മ കു​ര്യ​ൻ (കു​ഞ്ഞു​മോ​ൾ- 75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ പ​ത്തി​ന് ഇ​ല​ന്തൂ​രി​ലെ മ​ക​ളു​ടെ ഭ​വ​ന​മാ​യ പ​ന്നി​വി​ഴ വീ​ട്ടി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 11ന് ​മെ​ഴു​വേ​ലി സെ​ന്‍റ് തെ​രേ​സാ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത ന​ന്നു​വ​ക്കാ​ട് തെ​ക്കേ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​ജെ. കു​ര്യ​ൻ (ജോ​യി​ച്ച​ൻ‌). മ​ക്ക​ൾ: ജി​നു ജോ​ൺ​സ​ൺ, ജി​ഞ്ചു റെ​ജി, പ​രേ​ത​രാ​യ ജി​ജി ജോ​സ്, ജി​ജോ കു​ര്യ​ൻ. മ​രു​മ​ക്ക​ൾ: വി.​എം. ജോ​സു​കു​ട്ടി, പി.​ജെ. ജോ​ൺ​സ​ൺ, സ​ജി​ത ജി​ജോ, റെ​ജി ജോ​ൺ.