Obituary
ജോ​ജി ജോ​സ​ഫ്

ഉ​തി​മൂ​ട്: വെ​ള്ളാ​റേ​ത്ത് വി. ​പി. ജോ​സ​ഫി​ന്‍റെ​യും അ​മ്മു​ക്കു​ട്ടി​ജോ​സ​ഫി​ന്‍റെ​യും മ​ക​ൻ ജോ​ജി ജോ​സ​ഫ് (ജോ​ജ​ൻ - 40) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30ന് ​ഉ​തി​മൂ​ട് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ.സ​ഹോ​ദ​ര​ൻ: ബി​ജോ​യ് ജോ​സ​ഫ്.