Obituary
ക​ബീ​ർ

ഹ​രി​പ്പാ​ട്: കു​മാ​ര​പു​രം കൂ​ട്ടം​കൈ​ത ക​ന്നേ​ൽ പ​റ​മ്പി​ൽ ക​ബീ​ർ (65) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്പ​തി​ന് താ​മ​ല്ലാ​ക്ക​ൽ മു​ഹി​യു​ദ്ദീ​ൻ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ : ന​ദീ​റ.