Obituary
ശി​വ​ൻ​കു​ട്ടി

മാ​ന്നാ​ർ: കു​ട്ടം​പേ​രൂ​ർ പു​തു​ശേ​ര​ത്ത് വീ​ട്ടി​ൽ ശി​വ​ൻ​കു​ട്ടി (55) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ പ​രേ​ത​യാ​യ കൃ​ഷ്ണ​മ്മ. മ​ക​ൾ: ശി​വാ​നി കൃ​ഷ്ണ.