Obituary
നൈ​ത്തോ​മ്മ

വെ​ളി​യ​നാ​ട്: കാ​പ്പി​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ ഭാ​ര്യ നൈ​ത്തോ​മ്മ (95) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് വെ​ളി​യ​നാ​ട് സെ​ന്‍റ് മൈ​ക്കി​ൾ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത വെ​ളി​യ​നാ​ട് കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ : മ​റി​യ​ക്കു​ട്ടി, ജോ​ർ​ജ്, ത​ങ്ക​ച്ച​ൻ, ജോ​യി, തോ​മ​സു​കു​ട്ടി, മി​നി. മ​രു​മ​ക്ക​ൾ: വ​ൽ​സ​മ്മ ചാ​മ​ക്കാ​ല​കു​ന്നും​പു​റ​ത്ത്, റോ​സി​ലി ത​റ​യി​ൽ, അ​നി​ത പൊ​ന്നി​ട്ട​ശ്ശേ​രി​യി​ൽ, കു​ഞ്ഞു​മോ​ൻ കാ​ല​യി​ൽ, പ​രേ​ത​രാ​യ മ​ത്താ​യി ക​ല്ല​റ മു​ണ്ടാ​ക്ക​ൻ​പ​റ​മ്പി​ൽ, എ​ൽ​സ​മ്മ ക​ള​ത്തി​ൽ.